French Riviera Walking Tour : Nice, France Will Steal Your Heart 💙 ( 4K 60FPS HDR )

ഫ്രഞ്ച് റിവിയറയിലൂടെയുള്ള ഒരു വോക്കിം ടൂർ ആണിത് ഇത് ഫ്രാൻസിന്റെ സൗത്ത് ഈസ്റ്റിലുള്ള നീസ് എന്ന ആ പട്ടണത്തിലൂടെയുള്ള ഒരു വോക്കിം ടൂർ ആണ് ഇപ്പോ നമ്മൾ ഈ നടന്നു ചെല്ലുന്നത് നീസിലെ പ്രോമിനേറ്റ് ഏരിയയിലേക്കാണ് ശരിക്കും അത് മെഡിറ്ററേനിയൻ സീയുടെ സൈഡിലാണ് അപ്പോ ദാ ഈ കാണുന്നത് മെഡിറ്ററേനിയൻ സീ ആണ് ഇത് ഫ്രഞ്ച് റിവിയറ എന്ന് പറയുന്നത് ആന്റിബീസ് കാൻസ് പിന്നെ നീസ് മൊണാക്കോ മെന്റോൺ ഇങ്ങനെ കുറെ ഏരിയയിൽ ആയിട്ട് ഇറ്റലിയുടെ അവിടേക്ക് ഇങ്ങനെ സ്പ്രെഡ് ചെയ്തു കിടക്കുന്ന ഒരു ഏരിയയാണ് ശരിക്കും നമ്മൾ പാരീസുമായിട്ടൊന്നും കമ്പയർ ചെയ്യാൻ പറ്റില്ല ഇത് സൗത്ത് ഈസ്റ്റ് ഏരിയ ഫ്രാൻസിന്റെതാണ് ശരിക്കും മെഡിറ്ററേനിയൻ സീയിലേക്ക് വന്നു കിടക്കുന്ന ഒരു ഓൾഡ് സിറ്റിയാണ് നീസ് അപ്പോ നീസിന് ഒരു ഓൾഡ് സിറ്റി ഉണ്ട് ഇപ്പുറത്തെ സൈഡിൽ ഈ ബീച്ചും ഇതെല്ലാം ആയിട്ടുള്ള ഈ ഒരു ഫ്രഞ്ച് റിവിയറ ഏരിയയും ആണ് അപ്പ ഇവിടെ നിന്നും വളരെ അടുത്താണ് മൊണാക്കോ പിന്നെ അതേപോലെ ഇറ്റലി ബോർഡർ ഇതെല്ലാം അടുത്തു തന്നെയാണ് അപ്പോ ഇത്ഒരു ഭയങ്കര നല്ലരു ടൂറിസ്റ്റ് ഏരിയായ ആണ് ഒരുപാട് ആളുകൾ ഇവിടെ വരുന്നത് ഇവിടുത്തെ ഈ ബീച്ച് ബീച്ചിൽ വന്നിട്ട് ഇങ്ങനെ സൺ ഒക്കെ കൊണ്ടുകിടക്കാൻ അങ്ങനെയൊക്കെയുള്ള ആളുകളൊക്കെ ഒരുപാട് വരുന്ന ഒരു സ്ഥലമാണ് നീസ് അതേപോലെതന്നെ നല്ല റെസ്റ്റോറന്റ്സ് കഫേസ് ഒരുപാട് ഹോം സ്റ്റേസ് അങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ നീസിലുണ്ട് അപ്പോ ഇതൊരു രസകരമായ ഒരു യാത്രയാണ് നീസിലൂടെ കാര്യം നമ്മൾ ഫ്രാൻസ് എന്ന് പറയുമ്പോൾ എല്ലാവരും പെട്ടെന്ന് പാരീസ് ആണ് ഓർക്കുക പാരീസുമായിട്ട് യാതൊരു വിധത്തിലുള്ള സിമിലാരിറ്റി ഇല്ലാത്ത ഒരു നഗരമാണ് നീ [സംഗീതം] [സംഗീതം] [സംഗീതം] [സംഗീതം] ഈ ഫ്രഞ്ച് റിവിറയുടെ പ്രത്യേകത എന്ന് വെച്ചാൽ ഈ സൈഡിലേക്ക് വരുമ്പോഴേക്കും ബീച്ചും മറ്റു സൈഡിലേക്ക് വരുമ്പോൾ ഒരു മല പോലെയാണ് അപ്പോ ഒരു ഉയരത്തിൽ കുറെ കെട്ടിടങ്ങളും മലയിൽ കെട്ടിടങ്ങളും ബാക്ക് സൈഡേക്ക് വരുമ്പോഴത്തേക്കും സൈഡിൽ സീയും അപ്പോ അങ്ങനെ മലയും സീയും ആയിട്ടുള്ള ഒരു ഏരിയയാണ് നീസിൽ ഉള്ളത് അപ്പോ അതാണ് അതിന്റെ ആ ഒരു ബ്യൂട്ടി വരുന്നത് ാ നല്ല നല്ല റെസ്റ്റോറന്റ്സ് ഒക്കെ ഇവിടെയുണ്ട് പിന്നെ അതേപോലെ പോലെ ആ നടന്നു പോകുന്ന ഏരിയയിൽ എല്ലാം ഒരുപാട് കഫേസ് ഉണ്ട് പകലാണെങ്കിൽ അവിടെ നല്ലൊരു മാർക്കറ്റ് ഉണ്ട് അപ്പ ഇതെല്ലാം ആയിട്ടാണ് ആളുകൾ ഇതെല്ലാം കാണാനും ഇവിടെ നിന്നൊക്കെ ഇങ്ങനെ എൻജോയ് ചെയ്യാനും ഒക്കെ ആയിട്ടാണ് ഇങ്ങോട്ട് വരുന്നത് പിന്നെ മൊണാക്കോ എന്നുള്ള ഭയങ്കര കാശുകാരുടെ നാടാണ് അത് വളരെ അടുത്താണ് 13 കിലോമീറ്റർ പോയാൽ മതി അപ്പം അവിടേക്ക് വരുന്ന ആളുകളും നീസ് ആണ് അവരുടെ ബേസ് ആക്കുന്നത് നീസിലെ എയർപോർട്ട് ആണ് മൊണാക്കോയിലേക്ക് പോകുന്ന ആളുകൾക്കുള്ള എയർപോർട്ട് കാര്യം മൊണാക്കോയക്ക് എയർപോർട്ട് ഇല്ല അപ്പോ അവരെല്ലാരും തന്നെ നീസിലേക്കാണ് പ്രൈവറ്റ് ജെറ്റിലഒക്കെ വരുന്നത് ശരിക്കും കുറച്ച് ബിലയനേഴ്സ് എപ്പോഴും നീസിലും കാണുമായിരിക്കും നമ്മൾ അറിയുന്നുണ്ടാവില്ല ഇതിലേകൂടെ നടന്നു പോകുന്ന ആളുകൾ പലരും ചിലപ്പോൾ റോയൽ ആളുകൾ ഉണ്ടാകാം ഭയങ്കര ബിലയനേഴ്സ് ഉണ്ടാകാം ഈ പ്രൊമനേഡിലൂടെ പോകുന്നത് ഞങ്ങൾ ഇതിൽ നടന്നു പോയ കൂട്ടത്തിൽ അങ്ങനെ ഒരു റോയൽ ഒരു പ്രായമുള്ള ഒരു കപ്പിളിനെ കണ്ടായിരുന്നു അത് ഈ വീഡിയോയിൽ ഉണ്ട് അപ്പോ അത് വരുമ്പോൾ നമുക്കത് കാണാം ഇതിനകത്ത് [സംഗീതം] നമ്മൾ ഇവിടെ ഒരു ഈവനിങ്ങിലും വന്നായിരുന്നു അതേപോലെ നെക്സ്റ്റ് ഡേ മോർണിങ്ങിലും വന്നായിരുന്നു അപ്പോ ഈവനിങ്ങിലെ കാഴ്ചയും മോർണിങ്ങിലെ കാഴ്ചയും രണ്ടു രീതിയിലാണ് പക്ഷേ രണ്ടും നല്ല രസം തന്നെയാണ് കാണാനായിട്ട് ആ ഒരു പകലത്തെ ആ സൺലൈറ്റിൽ കാണുന്നതും രസമാണ് അതേപോലെ ഈവനിങ്ങില ആ സൺസെറ്റിൽ കാണുന്നതും നല്ല രസമാണ് [സംഗീതം] [സംഗീതം] [സംഗീതം] ഇവിടെ കുറെ വാട്ടർ സ്പോർട്സ് ആക്ടിവിറ്റീസ് ഒക്കെ ഉണ്ട് ഇങ്ങനെയുള്ള പാരാസിങ് അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട് അപ്പോ കുറെ ആളുകളൊക്കെ അതൊക്കെ ചെയ്യാനായിട്ട് വരുന്നുണ്ട് കുറെ ആളുകളൊക്കെ ഇങ്ങനെ സൺ ബേത്ത് ചെയ്യാനായിട്ട് വരുന്നുണ്ട്. അപ്പോ നമ്മൾ നേരത്തെ പറഞ്ഞായിരുന്നല്ലോ നമ്മളഒരു റോയൽ കപ്പിളിനെ കണ്ടു എന്ന്. ദാ ഇവര രണ്ടുപേരുമാണ് ദാ സാധാരണ ആളുകൾ പോകുന്ന പോലെയാണ് അവർ പോകുന്നത്. പക്ഷേ ചുറ്റും മിലിറ്ററി ഉണ്ട് തോക്കൊക്കെ ആയിട്ട് മിലിറ്ററി അവരുടെ സൈഡിൽ എല്ലാം നടന്നു പോകുന്നുണ്ട്. അവർ നമ്മളെൊക്കെ നോക്കുമ്പോൾ അവർ ചിരിച്ചൊക്കെ കാണിച്ചച് ഇങ്ങനെ നടന്നു പോകുന്നുണ്ട്. അപ്പ ഈ ബീച്ച് നോക്കി കഴിഞ്ഞാൽ ഇത് പെബിൾസ് ആണ് ഇത് സാൻഡ് അല്ല പെബിൾ ബീച് ആണിത്. അപ്പോ ആളുകളൊക്കെ വന്നിട്ട് ഇവിടെ ഇങ്ങനെ സൺ ബേത്ത് ചെയ്ത് ഇങ്ങനെ കിടക്കുന്നുണ്ട് ചിലരൊക്കെ ഇതിനഇടയിൽ ഫോട്ടോഷൂട്ട് ഒക്കെ കണ്ടായിരുന്നു പ്രൊഫഷണൽ ആയിട്ടുള്ള ഫോട്ടോഷൂട്ട് അതേപോലെ വെഡ്ഡിങ് ഷൂട്ട് ഇതൊക്കെ ഇവിടെ നടക്കുന്നുണ്ട് [സംഗീതം] [സംഗീതം] [സംഗീതം] [സംഗീതം] [സംഗീതം] [സംഗീതം] നീസില ഇന്റർനാഷണൽ എയർപോർട്ട് ഈ സിറ്റിയിൽ അടുത്ത് തന്നെയാണ് അപ്പോ നമുക്ക് ഇവിടെ നിന്ന് ഇങ്ങനെ നോക്കുമ്പോൾ കാണാം ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ഒക്കെ ദാ ഈ ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോവുകയാണ് ഇത് എനിക്ക് തോന്നുന്നു അത് ഈസി ജെറ്റോ മറ്റോ ആയിരുന്നു പക്ഷേ നമ്മൾ ഒരുപാട് പ്രൈവറ്റ് ജെറ്റുകൾ ഇവിടേക്ക് വരുന്നതും പോകുന്നതും ഒക്കെ കണ്ടായിരുന്നു അപ്പോ അതിന്റെ എല്ലാം ഒരു ബേസ് ഈ നീസ് ഇന്റർനാഷണൽ എയർപോർട്ട് ആണ് [സംഗീതം] [സംഗീതം] [സംഗീതം] [സംഗീതം] [സംഗീതം] [സംഗീതം] [സംഗീതം] ഫ്രാൻസിന്റെ ബാക്കിയുള്ള സ്ഥലത്തെ അപേക്ഷിച്ച് നീസിലഒക്കെ കുറച്ചുംകൂടെ ചൂട് കൂടുതൽ ആയിരിക്കും ഇപ് ഒരു ബീച്ച് സൈഡും ഒക്കെ ആയതുകൊണ്ട് പക്ഷേ ഇത് ഒരു സെപ്റ്റംബർ എൻഡ് ഒക്ടോബർ ആദ്യം ഒക്കെ ആയിരുന്നതുകൊണ്ട് സൺഷൈൻ നന്നായിട്ട് ഉണ്ടായിരുന്നതാനും എന്നാ അത്രക്ക് ആ ഒരു വെയിലിന്റെ ചൂട ഇല്ലായിരുന്നു അപ് നല്ലതായിരുന്നു ഇതിലേ കൂടി ഇങ്ങനെ നടക്കാനായിട്ട് അപ്പോ ദാ ഒരു ടോയ് ട്രെയിൻ പോലെ പോകുന്നുണ്ട് ഇത് ഇവിടുത്തെ ഒരു സൈഡ് സീയിങ് ട്രെയിൻ ആണ് അപ് ഇതിൽ കയറിയിരുന്നാലും ഇവര റൗണ്ട് ഒക്കെ അടിച്ചിട്ട് തിരിച്ചു കൊണ്ടുവരും അപ്പോ അതും ഒരു നല്ല രസമാണ് ഇതിന്റെ കാഴ്ചയൊക്കെ കണ്ടിട്ട് കുറച്ച് നടക്കാതെ വരാമല്ലോ അപ്പോ ദാ ഇവിടുന്ന് ഈ കാണുന്നത് ഒരു കുന്നന്ു പോലത്തെ ഒരു ഏരിയ ഉണ്ട് അവിടെ നമുക്ക് പോയാൽ ഈ റിവിയറ മുഴുവനായിട്ട് നമുക്ക് വ്യൂ ചെയ്യാൻ പറ്റും അപ്പോ അതിന് ഒരു ലിഫ്റ്റ് ഉണ്ട് ആ ലിഫ്റ്റിൽ കയറിയാലും മുകളിൽ പോകാൻ പറ്റും അതല്ല നടന്നു കയറാൻ ആണെങ്കിൽ നടന്നു കയറിയാലും അതിന്റെ മുകളിൽ പോയിട്ട് അവിടെ നിന്നിട്ട് ഈ ഫുൾ വ്യൂ കാണാൻ പറ്റും ഒരുപാട് അങ്ങനെയുള്ള വ്യൂ പോയിന്റ്സ് ഇവിടെയുണ്ട് നമ്മൾ ഇപ്പോ ഈ നിൽക്കുന്നത് ഒരല്പം ഉയർന്ന ഒരു സ്ഥലത്താണ് അവിടെ നിന്ന് നോക്കുമ്പോഴാണ് ഒരു സീഡ് ഷേപ്പിൽ ഈ ബീച്ച് ഇങ്ങനെ വളഞ്ഞു പോകുന്നത് കാണാം അതിന്റെ സൈഡിൽ എല്ലാം കെട്ടിടങ്ങളും ആയിട്ട് ഇത് ഏകദേശം ഒരു ഉച്ചയക്ക് 12 മണി എങ്ങാണ്ട് അടുപ്പിച്ചാണ് ആളുകളെല്ലാം ദാ ഇങ്ങനെ സൺബേത്ത് ചെയ്ത് അവിടെ ഇങ്ങനെ കിടക്കുകയാണ് അവർക്ക് ആ ഒരു ചൂടും ആ സണ്ണും ഒക്കെ ഒരുപാട് ഇഷ്ടമാണല്ലോ പ്രത്യേകിച്ച് യൂറോപ്യൻസിന് [സംഗീതം] ദാ ഇവിടെ നിന്നാണ് ഇങ്ങനെ മുകളിലേക്ക് കയറാൻ പറ്റുന്നത് ആ കാണുന്ന എൻട്രൻസിന്റെ ഒരു ഏരിയയിൽ ഒരു ലിഫ്റ്റ് ഉണ്ട് അപ്പോൊ അതിൽ കയറിയാൽ നമുക്ക് നേരെ മുകളിൽ പോകാം അതല്ലെങ്കിൽ ആ സൈഡിൽ കൂടി ഇങ്ങനെ നടന്നു പോവുകയാണെങ്കിൽ അതിങ്ങനെ വളഞ്ഞു വളഞ്ഞു നടന്ന് മുകളിൽ എത്താം അതും നല്ലൊരു കാഴ്ചയാണ് ഈ കാണുന്ന കെട്ടിടങ്ങൾ എല്ലാം പഴയ കെട്ടിടങ്ങൾ ആണ് പക്ഷെ അതിന്റെയൊക്കെ ആ ഒരു ഓൾഡ് ചാം നിലനിർത്തികൊണ്ട് അവർ അതിനെ ഒക്കെ ഇങ്ങനെ റിനവേറ്റ് ചെയ്തു വെച്ചിട്ടുണ്ട് ഇതൊക്കെ തന്നെയാണ് നീസിന്റെ ആ ഒരു ഭംഗിയും മെഡിറ്ററേനിയൻ സീയും പഴയ കെട്ടിടങ്ങളും ഒരു ഓൾഡ് ടൗണും എല്ലാം കൂടെ ഉള്ള ഒരു സ്ഥലമാണ് നീസ് ഫ്രാൻസിൽ വന്നു കഴിഞ്ഞാൽ പലരും പാരീസ് കണ്ടിട്ട് പോയി കളയും പക്ഷേ അതിന്റെ ഒരു സൗത്ത് ഈസ്റ്റിൽ ഇങ്ങനെയുള്ള ഒരു ഫ്രഞ്ച് റിവിറെ ഉണ്ട് അതൊരു നല്ല കാഴ്ചയാണ് അവിടെയൊക്കെ വിസിറ്റ് ചെയ്യാൻ പറ്റിയാൽ പാരീസ് മാത്രം ആക്കരുത് ഇവിടെയും കൂടെ വന്നിട്ട് കാണാൻ ശ്രമിക്കണം [സംഗീതം] [സംഗീതം] അപ്പോൾ നീസിന്റെ ഈ കാഴ്ചകൾഒക്കെ ഇഷ്ടപ്പെട്ടു കാണു എന്ന് വിചാരിക്കുന്നു ഇതാ ഒരു ഫ്രഞ്ച് റിവ്യൂറെ ആയിരുന്നു നമ്മൾ ഈ വീഡിയോയിൽ കൂടുതലും കോൺസൻട്രേറ്റ് ചെയ്തത് ഈ കാഴ്ചകൾഒക്കെ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു ഇനിയും പുതിയ പുതിയ വീഡിയോസ ആയിട്ട് വരുന്നതായിരിക്കും അപ്പോ എപ്പോഴും നിങ്ങൾ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നുണ്ട് ഇനിയും സപ്പോർട്ട് ചെയ്യുക. എല്ലാത്തിനും നന്ദി. താങ്ക്യൂ. താങ്ക്യൂ ഫോർ വാച്ചിങ്. [സംഗീതം] [സംഗീതം]

French Riviera Walking Tour : Nice, France Will Steal Your Heart 💙

Experience the beauty of Nice, France 🇫🇷 in this stunning 4K 60FPS HDR walking tour of the French Riviera.
Walk through the charming streets of Nice, explore the famous Promenade des Anglais, colorful old town (Vieux Nice), and enjoy breathtaking Mediterranean views — all captured in ultra-smooth cinematic quality.

This real-time walking tour of Nice lets you experience daily life on the French Riviera as if you were there. Perfect for travel inspiration, relaxation, virtual tourism, or planning your next trip to southern France.

Whether you love European city walks, luxury coastal destinations, or peaceful travel videos, this Nice walking tour offers an immersive and relaxing experience.

#NiceFrance #FrenchRiviera#TravelShades

Please watch below interesting videos :

33 Comments

  1. 19🎉🎉🎉Hi dear friends 😍😍😍wow so beautiful place 🤩🤩🤩🌴🌴🌴☀️☀️☀️🌊🌊🌊❤️❤️❤️👏🏻👏🏻👏🏻✨✨✨SUPER ⭐️⭐️⭐️⭐️⭐️
    Have a wonderful day!!! 🎁🎁🎁😘😘😘👍👍👍

Leave A Reply