Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#safaritv #orusanchariyudediarykurippukal #EPI_509
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ…

ORU SANCHARIYUDE DIARY KURIPPUKAL EPI 508 | Safari TV

Stay Tuned: https://www.safaritvchannel.com

To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
To buy Sancharam Videos online please click the link below:
https://www.safaritvchannel.com/buy-videos/episode-view/sancharam

20 Comments

  1. Sathyasandhanaya നിങ്ങളോടൊപ്പം ദൈവം ഉണ്ട്. എന്നിട്ടും ചില മനുഷ്യർ സംശയത്തിന്റെ നിഴലിൽ നീ കളെ പെടുത്തുന്നു

  2. Sgk പറഞ്ഞത് എന്നും പറഞ്ഞകൊണ്ട് എന്തൊക്കെ ഫേക്ക് ന്യൂസ്‌ ആണ് വരുന്നത്

  3. അനീഷ് ചേട്ടന്റെ ശബ്ദമില്ലാത്ത സഞ്ചാരം പരിപാടി ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്…

  4. ഇദ്ദേഹത്തിന്റെ സഞ്ചാര o 10,15 വർഷങ്ങൾ മുൻപേ കണ്ട് കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ . ഇന്ന് കുറച്ചാളുകൾ ഇദ്ദേഹo എന്താ ഏതാ എന്നറിയാതെ ഒരോ അപവാദങ്ങൾ പറയുന്നത് വല്ലാത്ത ഒരു കഷ്ട്ടമാണ്. ഇന്ന് കാണുന്ന എല്ലാ travellers നേക്കാൾ മുൻപ് ലോകത്തിൽ ഇത്രയേറെ സ്ഥലങ്ങൾ കാണാനും അറിയാനും ഉണ്ട് എന്ന് നമ്മൾ എല്ലാം മനസ്സിലാക്കിയത് ഇദ്ദേഹത്തിന്റെ യാത്രയിലൂടെ ആണ്.❤❤

  5. ഏറ്റവും പ്രിയപ്പെട്ട SGK,
    സ്ഥിരമായി ഒരു റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ഏറ്റവും മനോഹരമായ ഒരു ബസില്ലേ സൗമ്യനായ ഒരു കണ്ടക്ടർ പെട്ടെന്ന് മാറിയപ്പോളുണ്ടാകുന്ന ആകാംഷയെ ഞങ്ങൾ ആസ്വാധകരായ യാത്രക്കാർ പ്രകടിപ്പിച്ചുള്ളു….
    അല്ലാതെ താങ്കളെ അത് വേദനിപ്പിച്ചിട്ടുണ്ടെൽ ദയവായി ക്ഷമിക്കുക🙏

  6. അനീഷ്‌ പുന്നന്റെ ശബ്ദം കേൾക്കാൻ ആണ് 90% ആളുകളും ഈ ചാനൽ കാണുന്നത്. ഈ ചാനൽ ന്റെ വ്യക്തിത്വം ആ സൗണ്ട് ആണ് ❤

  7. Majority of malayalees are not that much broad minded as we normally visualise. Hence kindly ignore such comments and opinions. You are so great in my mind. Keep it up forever Shri Santhoshji.

  8. സന്തോഷ്‌ സാർ,,,, നിങ്ങൾ മുന്നോട്ട് പോകൂ,,,,,❤❤❤❤❤❤❤സ്നേഹം മാത്രം,,,,,

  9. അനീഷ് ന്റെ സഞ്ചാര വിവരണങ്ങൾ വളരെ ഹൃദ്യം ആണ്, മനോഹരം ആണ്, പുല്ലിനെയും പുൽകൊടിയെയും വിവരിക്കും, ഒന്നും വിട്ടു പോകില്ല, കാണുന്ന വസ്തുക്കളുടെ ഭാവം വരെ വിവരിക്കും, ഒരിക്കലും അതൊന്നും മറക്കാൻ പറ്റില്ല

Leave A Reply