ബെന്സ് വാഹനങ്ങളുടെ ജന്മ ദേശം – Mercedes-Benz Niederlassung Stuttgart.
ആദ്യത്തെ ബെന്സ് കാറു മുതലേറ്റവും പുതിയ കാറുവരെ കണ് കുളിര്ക്കെ കാണാം.
അകത്തും പുറത്തും പാര്ക്കിങ്ങിലും എവിടെയും ബെന്സ് ബെന്സ്
നഗരത്തിലെ ടാക്സികളു പോലും ബെന്സ്
ബെന്സ് മ്യൂസിയത്തേലേക്കു നിങ്ങളേവര്ക്കും സ്വാഗതം
The Mercedes-Benz Museum is an automobile museum in Stuttgart, Germany. It covers the history of the Mercedes-Benz brand and the brands associated with it. Stuttgart is home to the Mercedes-Benz brand and the international headquarters of the Mercedes-Benz Group
2 Comments
Very Nice good one . Expecting more
Amazing museum . You are lucky to visit the place . Oh My….Gems Gems Gems …Precious Gems …Antique and Modern…Fantastic Museum and you described all in details. Thank you Nando…feel like I visited the place , while watch your detailed video