Santhosh George Kulangara | Sancharam | Malayalam | Zimbabwe | Travel Vlog | SGK | Safari | Santhosh George Kulangara Sancharam

Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#Sancharam #SafariTV #SanthoshGeorgeKulangara #zimbabwe
Stay Tuned: https://www.safaritvchannel.com

To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs

Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

31 Comments

  1. ഇങ്ങനെ ഒകെ കേരളത്തിലും വേണം. അത് എങ്ങനെ നമുക്കും ഉണ്ടല്ലോ ഒരു ടൂറിസ്റ്റ്മന്ത്രി വെറും %&%₹#@ കേരളം വിട് എവിടെ എങ്കിലും പോയിട്ട് ഉണ്ടോ ആവോ

  2. ഞാൻ ഇവിടെ ശ്രദ്ധിച്ചത് ആ പാചകക്കാരുടെ വേഷവിധാനവും പ്രൊഫൈണലിസവുമാണ് കഴിഞ്ഞ ദിവസം ഒരു വിദേശിയുടെ ആലപ്പുഴ ഹൗസ് ബോട്ടിലെ വീഡിയോ കണ്ടു. അതിൽ പാചകക്കാരൻ ഒരു ലുംഗിയും ഷർട്ടും ഇട്ട് തല പോലും മറക്കാതെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇതൊക്കെ കാണുമ്പോൾ എന്നാണാവോ നമ്മളും കുറച്ചൊക്കെ പ്രഫഷണൽ ആകുക.

  3. ആ സൗണ്ട് ഇല്ലാത്തതിനാൽ ഞാൻ സഞ്ചാരം കാണാൻ വേറാറില്ലയിരുന്നു എപ്പോ സെറ്റ് 💯😘😘 താങ്ക്സ് skg

  4. വിവരണത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കി പൂർണമായും മലയാളത്തിൽ പറയുന്നതാവും കുറേക്കൂടി നല്ലത്. അല്ലെങ്കിൽ വിവരണത്തിന്റെ ഒഴുക്ക് നഷ്ട്ടപെടും

  5. ആമ സാർ ഉറങ്ങുവല്ലേ വെറുതെ എന്തിനാ അതിനെ തൊട്ടും തലോടിയും ശല്യപ്പെടുത്തുന്നെ 🐢🐢🐢🐢

  6. പല മലയാളി വിനോദ സഞ്ചാരികൾക്ക് പറ്റുന്ന ഒരബദ്ധം ആണ്. ഒരു വിദേശ രാജ്യത്ത് ചെന്നാൽ ആ രാജ്യത്തെ തനതു ഭക്ഷണ വിഭവങ്ങൾ കഴിക്കാനാവും ഏതൊരാൾക്കും താല്പര്യം. എന്നാൽ അവിടെയുള്ള ഒരു പ്രവാസിയേ പരിചയപ്പെട്ടാൽ, തീർന്നു കച്ചവടം. ഈ പ്രവാസികൾ ഒക്കെ നൊസ്റ്റാൾജിയ കുത്തിവെച്ച ടീംസ് ആണ്. അവർ നമ്മളെ സൽക്കരിക്കാൻ എന്ന പേരിൽ അവരുടെ വീട്ടിൽ കൊണ്ടു പോയി തനതു കേരളീയ വിഭവങ്ങൾ തന്നെ വിളമ്പും! ഇതു കഴിക്കാൻ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെയ്യേണ്ട കാര്യമില്ലല്ലോ? 🤔 ദുബായിൽ ചെന്നപ്പോഴൊക്കെ എനിക്കീ അബദ്ധം പറ്റിയിട്ടുണ്ട്.

Leave A Reply