3 Comments

  1. എന്റെ കുട്ടികാലത്തു കഥകളി കാണാൻ പോയതാണ് ഇപ്പോൾ എനിക്ക് ഓർമ്മവരുന്നത് 😄….ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം… പിതാവിന്റെ കൂടെ ജോലി ചെയുന്ന മറ്റൊരു വക്കീലിന്റെ വീട്ടിൽ വെച്ചു കഥകളി ഉണ്ടെന്നും സ്കൂളിൽ പഠിക്കുന്ന ഞങ്ങൾക്ക് (എന്റെ സഹോദരി അടക്കം) എന്താണ് കഥകളി എന്ന് മനസ്സിലാക്കി തരാൻ കൊണ്ടുപോയതാണ് 😜… തുടങ്ങി അരമണിക്കൂറിനുള്ളിൽ ഞാൻ കൂർക്കം വലിച്ചു ഉറങ്ങാൻ തുടങ്ങി 😄😄…. എന്റെ കൂർക്കം വലി സദസ്സിന് ആരോചകമായപ്പോൾ എന്നെ എടുത്തു കാറിൽ കൊണ്ടുപോയി നിക്ഷേപിച്ചു 😯😯😯…. കാലത്തു ആണ് സഹോദരി പറഞ്ഞു അറിയുന്നത് കഥ "കീജക വധം" ആയിരുന്നത്രെ 😄😄…. ശരിക്കും ഒരു വധം തന്നെ ആയിരുന്നു 🙏🙏

  2. എന്റെ കുട്ടികാലത്തു കഥകളി കാണാൻ പോയതാണ് ഇപ്പോൾ എനിക്ക് ഓർമ്മവരുന്നത് 😄….ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം… പിതാവിന്റെ കൂടെ ജോലി ചെയുന്ന മറ്റൊരു വക്കീലിന്റെ വീട്ടിൽ വെച്ചു കഥകളി ഉണ്ടെന്നും സ്കൂളിൽ പഠിക്കുന്ന ഞങ്ങൾക്ക് (എന്റെ സഹോദരി അടക്കം) എന്താണ് കഥകളി എന്ന് മനസ്സിലാക്കി തരാൻ കൊണ്ടുപോയതാണ് 😜… തുടങ്ങി അരമണിക്കൂറിനുള്ളിൽ ഞാൻ കൂർക്കം വലിച്ചു ഉറങ്ങാൻ തുടങ്ങി 😄😄…. എന്റെ കൂർക്കം വലി സദസ്സിന് ആരോചകമായപ്പോൾ എന്നെ എടുത്തു കാറിൽ കൊണ്ടുപോയി നിക്ഷേപിച്ചു 😯😯😯…. കാലത്തു ആണ് സഹോദരി പറഞ്ഞു അറിയുന്നത് കഥ "കീജക വധം" ആയിരുന്നത്രെ 😄😄…. ശരിക്കും ഒരു വധം തന്നെ ആയിരുന്നു 🙏🙏

Leave A Reply