Sancharam | By Santhosh George Kulangara | Dubai 01 | Safari TV
Santhosh George Kulangara | Sancharam | Malayalam | Dubai | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#Sancharam #SafariTV #SanthoshGeorgeKulangara #dubai #dubai2024 #globalvillagedubai #futuremuseum #dubaiframe #dubaicity #lamerbeachdubai #palmisland #miraclegarden
Stay Tuned: https://www.safaritvchannel.com
To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
39 Comments
നമ്മുടെ രാജ്യംവളരെ പുറകിലാണ്
ഞാൻ വർക് ചെയ്യുന്ന Hotel 😊
ഇത് എന്ന് ഷൂട്ട് ചെയ്തതാ, ലാമർ ബീച്ച് ഒക്കെ പൊളിക്കാൻ വേണ്ടി ക്ലോസ് ചെയ്തിട്ടുണ്ട്
നീ ഇപ്പോൾ എവിടെ എത്തിയാലും വേണ്ടില്ല നിന്റെ മനസിലിർപ് പുറത്ത് വന്നിലെ 😏
❤❤ Sancharam ❤💝
ഈ ഹോട്ടലിലെ കക്കൂസിൽ ഇരുന്നാൽ മലത്തിന് പുറത്തേക്ക് വരാൻ നാണമാകില്ലേ😂
അല്ല ഈ പെയിൻറിംഗും ഭംഗിയും വൃത്തിയും ഒക്കെ ഉള്ളതുകൊണ്ട് ചേദിച്ചതാ😂
ദുബൈയിൽ ഇതിൽ പോകാത്ത സ്ഥലം ഇല്ല. ദുബൈയുടെ ഒട്ടുമിക്കവാറും ഏരിയയയിലും താമസിച്ചു. ദുബൈയുടെ വികസനത്തിന്റെ ഭാഗം ആകാൻ കഴിഞ്ഞു. പ്രധാന കൺസ്ട്രക്ഷന്റെ ഒക്കെ ഭാഗം ആയി. ജീവിതത്തിലെ പ്രധാന 19 വർഷം. ജീവിതത്തിലെ സന്തോഷ സന്താപ ദിനങ്ങൾ. എന്നെ ഞാൻ ആക്കിയ എനെന്നെ എന്തെങ്കിലും ok ആക്കിയ രാജ്യം. ഒരു രാജ്യം എങ്ങനെ ആകണം എന്നും അവിടുത്തെ ജനത്തോട് എങ്ങനെ ആകണം എന്നും ലോകത്തെ പഠിപ്പിക്കുന്ന രാജ്യം
International city.✌️✌️
Vloguമാർ ആരൊക്കെ വന്നാലും ഈ വീഡിയോ കാണുന്ന ഫീൽ വേറെ തന്നെ… ദുബൈയിൽ ഇരുന്നു കാണുന്ന ഞാൻ..🎉🎉😊😊
വിഡിയോയിൽ കാണുന്ന രസമൊന്നും നേരിൽ ഇല്ല. അബുദാബി ആണ് വേറെ ലെവൽ സത്യത്തിൽ. ദുബായ് ഒരു തട്ടിക്കൂട്ട് ആയി തോന്നും അബുദാബിയിൽ നിന്നും പൊയ്ക്കണ്ടാൽ..
നമ്മുടെ നാട്ടിലെ കട്ടുമുടിക്കുന്ന ഇന്ത്യയെ വിഴുങ്ങി ആരും ചോദ്യം ചെയ്യാനില്ലാത്ത വിധം ഇന്ത്യയെ കൊള്ളയടിചിരിക്കുന്ന ബീജേപീ പീ സർക്കാർ കണ്ടു പഠിക്കട്ടെ
എന്റെ ഡ്യുട്ടി ഇവിടെ വരുന്നവരെ ഈ നടയിനെ പരുചയപെടുതലാണ്
Rta ഓൺലൈൻ ഡ്രൈവർ..
ഞാൻ എല്ലാ എക്സാമും പകുസായതാണ്..
But
നിങ്ങളുടെ വീഡിയോ കാണുന്നത് അറിവ് കിട്ടാൻ വേണ്ടി..
എനിക്ക് അറിയാത്ത വിവരങ്ങൾ ഷെകരിക്കാൻ..
But നമുക്ക് പഠിപ്പിച്ചു തന്നത്തെ പറയാൻ പാടുള്ളു
എങ്കിലും നിങ്ങൾ പറയുന്നതിൽ പിഴവ് വരാറില്ല.. കരണം നിങ്ങൾ ജീവിച്ചു പറയുകയല്ല.
ജീവിച്ചു പഠിച്ചവരിൽ നിന്നും ഷെകരിക്കുന്നതാണ് . സത്യം… 👍🏻
വ്യക്തിപരമായ ഒരുപാട് ഉബയോഗമാകുന്നു തൻക്സ്…. 💋
❤
Athengane natil ulla oruthan ambalavum prathimayum paniyunu athinu jai vilikan kure kazhuthakalum
UNITED ARAB EMIRATES ❤️
How to get job there. I think it is hard to get without recommendation.
Suuuuper 👍🏻❤
At least our country needs clean roads and surroundings and less noise with unwanted honking by vehicles. Indians need more civic, hygiene and and road sense.
നമുക്കും ഉണ്ട് ഭരണാധികാരികൾ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത
ദീർഘ വീക്ഷണം ഇല്ലാത്ത നമ്മുടെ ഭരണാധികാരികൾ 😏
മത ഭ്രാന്തനെ ഭരണാധികാരിയാക്കിയാൽ ജനവും രാജ്യവും അധോഗതിയിലാവും.
Morocco cluster ❤ ഓർമകൾ
6:28 മുസൽമാൻ
🔥🔥🔥
ഇതൊക്കെ കാണുമ്പോൾ നാട്ടിലെ നേതാക്കൾ എന്ത് പാഴ് ആണ് 😡😡
മതത്തെ മത മായി കാണുന്ന ഭരണാധികാരികളാണ് ഗൾഫ് നാട്കളുടെ ഈ ഉയർച്ചക്ക് കാരണം, നമ്മുടെ നാട്ടിൽ മതം മദം ആയി കഴിഞ്ഞു, മദഉന്മാദം തലയ്ക്കു കേറിയ നമ്മുടെ നാട് എനി എന്താവും എന്തോ,,,,
ഈ ഇടനാരികഴിയിലൂടെ സ്ഥിരം നടക്കുന്ന എനിക്ക് ഇന്റർനാഷണൽ സിറ്റി ഇത്രയും ഭംഗിയുണ്ടന്ന് മനസ്സിലായത് അങ്ങയുടെ വീഡിയോ കണ്ടതിനു ശേഷം..
Well explained ❤️❤️❤️
കേരളത്തിൽ electric lines underground ആക്കിയാൽ തന്നെ പകുതി വൃത്തി തോന്നും
My Dubai
നമ്മുടെ" ഊപി " പോലെ മനോഹരം 🙏
വീഡിയോ സൂപ്പർ ആയി, ചൂട് രാജ്യങ്ങളിൽ ഉപയോഗിക്കാൻ, കോടംപുളി ഇട്ട ഒരു ചിക്കൻ ഫ്രൈ കണ്ടുപിടിച്ചിട്ടുണ്ട്, വീഡിയോ കണ്ടു ട്രൈ ചെയ്തു നോക്കുക 🎉🎉
ഇന്ത്യ ഇതുപോലെ എന്ന് ആവും 😞
ദുബായി ന്ന് കണ്ടപ്പോൾ ഓടിച്ചാടി വന്നതാ…🤌❤️
I remember sandoshetta, Dr. Shafi dropped you when you reached Saudi and he went to umra.
👍👍👍👍
❤
Swapna samanam Aya kazhchakal 🎉☺️
Eee dubayil jeevikkan kazhiyunnathil bhagyam