കൊച്ചിയിൽ നിന്നും പുറപ്പെട്ടു കൽപേനി, മിനിക്കോയ് , കവരത്തി , കിൽത്താൻ എന്നീ ദ്വീപുകൾ , ഏറ്റവും കുറഞ്ഞ ചിലവിൽ ഞങ്ങൾ രണ്ടു പേര് യാത്ര ചെയ്തു . ഞങ്ങൾ ഒരാൾക്ക് വന്ന ചിലവ് വെറും 4000 രൂപയാണ് അതും 6 ദിവസം. അത് ഞാൻ ഈ വിഡിയോയിൽ പറഞ്ഞിട്ടില്ല . അടുത്ത വിഡിയോയിൽ ഉൾപെടുത്താൻ ശ്രദ്ദിക്കുന്നതായിരിക്കും , വീഡിയോ എന്തെങ്കിലും പോരായ്മ്മകൾ ഉണ്ടെങ്കിൽ beginner എന്ന രീതിയിൽ കാണുമെന്നു പ്രദീക്ഷിക്കുന്നു. വീഡിയോ ഇഷ്ട്ടമായെങ്കിൽ share & subscribe ചെയ്യാനും bell icon button press ചെയ്യാനും മറക്കരുതേ.

FOLLOW ME

Facebook :
Instagram :
Twitter :

Comments are closed.