ഹലോ സുഹൃത്തുക്കളെ ഞാൻ പ്രവീൺ ബെഞ്ചമിൻ ഒഴിവു സമയങ്ങളിലുള്ള എന്റെ സഞ്ചാരം സ്വിസ് ജർമ്മൻ അതിർത്തിയിലുള്ള റെയിൻ എന്ന നദി തീരത്തുകൂടെ 36 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് കണ്ട mind blowing ആയ ചില ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു, കൂടാതെ ജർമനിയിലെ ചില ഭാഗങ്ങളുടെയും.
Rhine ന്റെ ഉൽഭവം Val di Lei, Italy – Switzerland ലെ Graubündenൽ നിന്ന് തുടങ്ങി Liechtenstein, Vorarlberg, South and Western Germany, Alsace, Luxembourg, Belgium, Netherlands തുടങ്ങിയ രാജ്യങ്ങലൂടെ 1,230 km സഞ്ചരിച്ച് North Sea യിൽ എത്തി ചേരുന്നു
പണ്ടു കാലം മുതലെ ഉൾനാടൻ വ്യാപാരവും ചരക്കുകളും വഹിക്കുന്ന ഒരു സുപ്രധാനവും സഞ്ചാരയോഗ്യവുമായ ജലപാതയാണ് റൈൻ. വിശുദ്ധ റോമൻ സാമ്രാജ്യത്തിലെ ജലപാതയെന്ന നിലയിൽ അതിന്റെ പ്രാധാന്യത്തെ പിന്തുണയ്‌ക്കുന്ന നിരവധി കോട്ടകളും ഇതിനെ പിന്തുണയ്‌ക്കുന്നു
Hi buddy’s I am Praveen Benjamin here are some of the most mind-blowing parts of the 36-hour walk along the Swiss German border, along the banks of the Rhein river, and some important tourist attractions in Germany.
The origin of Rhine originates from Graubünden in Val di Lei, Italy – Switzerland Liechtenstein, Vorarlberg, South and Western Germany, Alsace, Luxembourg, Belgium and the Netherlands travels 1,230 km reach at North Sea
The Rhine is an important and well-traveled waterway that has been carrying on inland trade and goods since ancient times. It is supported by many forts its importance as a waterway in the Holy Roman Empire period.