Sancharam | By Santhosh George Kulangara | Qatar 01 | Safari TV

Santhosh George Kulangara | Sancharam | Malayalam | Qatar | Travel Vlog | SGK | Safari | Santhosh George Kulangara Sancharam

Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#Sancharam #SafariTV #SanthoshGeorgeKulangara #qatarworldcup #asiansancharam #qatarlife #qatar

Stay Tuned: https://www.safaritvchannel.com

To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs

Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.Santhosh George Kulangara | Sancharam | Malayalam | Vietnam | Travel Vlog | SGK | Safari | Santhosh George Kulangara Sancharam

36 Comments

  1. ഞാൻ ഖത്തറിൽ 10 വർഷമായി ജോലി ചെയ്യുന്നു,
    താങ്കളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നുന്നു നേരിട്ട് കണ്ടാൽ പോലും ഈ സ്ഥലങ്ങൾ ഇത്ര മനോഹരമായി ആസ്വദിക്കാൻ കഴിയില്ല എന്നാണ്, താങ്കളുടെ പരിശ്രമങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

  2. ഞാൻ ഖത്തറിൽ വന്നിട്ട് 17 വര്ഷം കഴിഞ്ഞു ഞാൻ വേറെ സ്ഥലത്തേക്ക് പോയിട്ടില്ലാ അതിന് താല്പര്യം ഇല്ലാ ഖത്തർ മതി

    സഞ്ചാരി ഇവിടെ വന്നതിൽ അതിയായ സന്തോഷം ഉണ്ട്
    ഇതിൽ പറയുന്നു ദുബൈനെ കിടപിടിക്കുന്നു.ഖത്തർ ഇതിൽ സന്തോഷം തോന്നി❤❤❤❤🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦

  3. ഞാൻ ഖത്തറിൽ 2007 മുതൽ 2010 വരെ മൂന്നു വർഷം ജോലി ചെയ്തിരുന്നു . (Al Khaleej Modern Light Co. WLL) Sanya 42 ലെ domopan factory ,Al shahaniya ലെ Genergal Eng dept (Villas & Labour Camp) തുടങ്ങിയ നിരവധി പ്രൊജക്ടുകളിൽ വർക് ചെയ്തു.നിരവധി രാജ്യക്കാരെ കാണാനും അവർക്ക് ഇന്ത്യക്കാരോടുള്ള ബഹുമാനവും അറിയാൻ കഴിഞ്ഞു.പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ലെബനോൺ ,മൊറോക്കോ തുടങ്ങിയ നിരവധി രാജ്യത്തു നിന്നുള്ള സുഹൃത്തുക്കൾ. ആർക്കും ആരോടും ഒരു വിദ്വേഷവും അവിടെ കാണാൻ കഴിഞ്ഞില്ല. Komatsu Earth moving Vehicle (Hammer) operator ആയ ഒരു അഫ്ഗാനിയെ ഓർക്കുന്നു. അതിൻ്റെ operations പഠിപ്പിച്ചു തന്നതുമൊക്കൊ…. Really Missing Qatar….,

  4. 1986 മുതൽ ഇപ്പോഴും എനിക്ക് ജീവിത്തിലെ ഏറ്റവും നല്ല ഓർമകൾ നൽകിയ സുന്തര ദേശം 🙏I Love QATAR ❤❤

  5. ഷെയ്ഖ് തമീം ❤ഭരണാധികാരി ആയാൽ ഇങ്ങനെ വേണം ഇരട്ട ചങ്കൻ എന്നാൽ ഷെയ്ഖ് താമീമിനെ വിളിക്കാം

  6. ഇപ്പോഴത്തെ സഞ്ചാരം എപ്പിസോഡുകൾ പഴയ കാല എപ്പിസോഡുകൾ പോലെ അത്ര ഭംഗി തോന്നുന്നില്ല.. പഴയ എപ്പിസോഡുകൾ ഇങ്ങനെ ചറ പറ നാറേഷൻ ഉണ്ടയിരുന്നില്ല.. അതിന്റെ ഭംഗി ഒന്ന് വേറെ..

  7. മത്സ്യം വിറ്റ് ജീവിച്ചിരുന്ന അറബികൾ ഇന്ന് വലിയ്യ സാമ്പത്തികവളർച്ചയിലും സൗന്ദര്യത്തിലും മുന്നിട്ട് നിൽക്കുന്നു. പാവപ്പെട്ട ഒരുപാട്മലയാളികളും ഇന്ന് നല്ലരീധിയിൽ വളർന്നുവന്നതും ഞമ്മേ അന്നംതാന്ന് വളർത്തിയ QATAR🇶🇦🇶🇦🇶🇦ആണ്. Alhamdhulillah എന്റെ 3 വർഷത്തെ സാമ്പത്തികവളർച്ചയുടെ ഉറവിടം ഖത്തർ തന്നെ. ഞമ്മുടെ കാസറഗോഡ് കാരും അല്ലാത്ത ഒരുപാട് മലയാളികളെ പരിചയപ്പെടാനും സ്നേഹിക്കാനും ഈ രാജ്യം അവസരം ഉണ്ടാക്കിത്തന്നു I LOVE QATAR 🫡🇶🇦🇶🇦🇶🇦

Leave A Reply