ബ്ലൂ സിറ്റി എന്നാണ് Chefchaouen (ഷെഫ്ഷാവോൻ) എന്ന മൊറോക്കോയിലെ ഈ മനോഹരമായ ഹിൽ സ്റ്റേഷൻ അറിയപ്പെടുന്നത്. കഞ്ചാവ് വേണോ എന്ന് പരസ്യമായി ചോദിക്കുന്ന ആളുകളുള്ള ഈ സ്ഥലം ലോക സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒന്നാണ്. ലോക്ക് ഡൗൺ ആരംഭിക്കുന്ന വിവരം ഞങ്ങൾ ആറിഞ്ഞതും ഇവിടെ വച്ച്‌ വെച്ചാണ്, പരിമിതമായ സമയത്തിൽ ബ്ലൂ സിറ്റിയുടെ ഏതാനും കാഴ്ചകൾ നിങ്ങൾക്കായി പകർത്തുവാനും എനിക്ക് സാധിച്ചു. #techtraveleat #morocco

    Malayalam Travel Vlog by Sujith Bhakthan Tech Travel Eat

    Feel free to comment here for any doubts regarding this video.

    **** Follow us on ****

    Facebook:
    Instagram:
    Twitter:
    Website:

    Share.

    Comments are closed.