#ebulljet#vanlife
Van life is very common in western countries, So in this channel we are featuring van life in India. E Bull Jet, This channel will showcase the real life in India and near by countries.
We are Abin and Libin, siblings from Irutty a place in Kannur District of Kerala, India. Our aim is to explore India and near by countries in a van converted into home. In this journey we will sleep, cook and travel in our van and will ex cover places in minimal cost.
We would like to bring our Van life though this channel – E BULL JET
പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് ഈ ബുൾ ജെറ്റ് എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
“Van Life Is our Passion”
“Your dream our world
This is our vision and mission – E BULL JET
my new channel L BOSS UP
Facebook page :
Instagram :
Twitter:
Tik Tok: @ebulljet
Google pay 9496502055
CONTACT US:
Whatsapp no: 9496502055
Dream with Us. Thank You. 🙂