Sancharam | By Santhosh George Kulangara | Timor 01 | Safari TV

Santhosh George Kulangara | Sancharam | Malayalam | Timor | Travel Vlog | SGK | Safari | Santhosh George Kulangara Sancharam

Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#Sancharam #SafariTV #SanthoshGeorgeKulangara #timor #timorindonesia #bali #indonesia #asia

Stay Tuned: https://www.safaritvchannel.com

To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs

Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

23 Comments

  1. ഏഷ്യയിൽ ഇത്രയും സുന്ദരമായ സ്ഥലവും ഫ്രണ്ട്ലി ആയ ജനങ്ങളും എന്നാൽ അവരുടെ കൾച്ചർ മുറുകെ പിടിക്കുന്നവരും ഞാൻ ബാലിയിൽ ആണ് കണ്ടത്. 'ഈ ഹോട്ടലിന് എതിർവശം ബീച്ച് ആണ്. 13 ദിവസം ബാലിയിൽ നിന്നപ്പോൾ കൂടുതലും കുട്ട ബീച്ചിൽ ആയിരുന്നു വന്നിരുന്നത്. ലോകത്തിലെ സർഫിങ്ങ് കേന്ദ്രങ്ങളിൽ ഒരു പ്രധാനപ്പെട്ട ക്രേന്രമാണ് കുട്ട ബീച്ച്. പിന്നെ ഉളു വട്ടു , ഡയമണ്ട് ബീച്ച് ഒക്കെ ഉണ്ട്. ബീച്ച് ടൂറിസം എന്താണെന്ന് കുട്ട ബീച്ചിൽ പോയി പഠിക്കണം. അവിടെ വിൽക്കാൻ വെച്ചിരുക്കുന്ന ഒരു സാധനത്തിൻ്റെ വില ചോദിച്ചിട്ട് വേടിച്ചില്ലെങ്കിൽ പോലും അവർ നമ്മളെ സന്തോഷത്തോടെ യാത്രയാക്കുകയുള്ളു. കാരണം അവന് അറിയാ യാം നമ്മൾ നാളെയും ചെല്ലും എന്ന്.. കുട്ട ബീച്ചിൽ തന്നെ ആണ് സുനാമിയിലും തകരാതെ നിന്ന അർജുനൻ്റെ പ്രതിമയുള്ളത്. ഇന്ന് അത് സുനാമി സ്മാരകമാണ്. സുനാമി തിരമാലകൾ തെങ്ങിന് മുകളിൽ കൂടി വീശിയടിക്കുന്ന ദൃശ്യങ്ങൾ 20 വർഷം മുൻപ് എല്ലാ ചാനലുകളിലൂ കാണിച്ചിരുന്നു. അത് കുട്ട ബീച്ചിൽ അർജുനൻ്റെ പ്രതിമയുടെ അടുത്ത് നിന്നുള്ളതായിരുന്നു.

  2. അന്യ നാട്ടിൽ പോയി ജോലിചെയ്യുന്ന പ്രവാസികൾ അല്ല
    🤭

  3. I love Bali. I miss that beautiful place… ❤

    Kerala authority should learn how to preserve tourist places & promote kerala tourism. Just BALI tourism revenue is big.

  4. ഞങ്ങടെ ഇവിടെ വയനാട് ഒരു കുട്ട ഉണ്ട്..കർണാടക ബോർഡർ..അത് ഒരു കോട്ട പോലെ ആണ് ഉള്ളത്

  5. സർ, അങ്ങ് കേരളത്തിന്‌ പുറത്ത് എവിടെ എന്ത് കണ്ടാലും ഞങ്ങൾക്കും വീഡിയോ യിലൂടെ കാണിച്ചു തരൂ. പക്ഷെ, ഒരപേക്ഷ – കേരളത്തിന്റെ കുറവുകളെ പറ്റി അങ്ങ് പറയരുത്. ഒരിക്കലും മാറ്റം വരില്ല എന്ന് അങ്ങേക്കും അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് എന്തിന് സമയം കളയുന്നു. ഇവിടുത്തെ രാഷ്ട്രീയ മാലിന്യം മാറ്റുവാൻ താങ്കൾക്കാവില്ല.

  6. 2008 to 2011 വരെ എല്ലാം മാസവും കുത്താ ബീച്ചിന് അടുത്തുള്ള ഹോട്ടൽ രാമ ബീച്ച് താമസിക്കാറ്.ഈസ്റ്റ്‌ തിമോറിൽ ഓഫ്‌ഷോർ റിഗിൽ ജോലിചെയ്തിരുന്നു. കാലത്ത് 11 മണിക്ക് ശേഷം ബാലിയിൽ നിന്ന് ഈസ്റ്റ്‌ തിമോർ ദിലി എയർ പോർട്ടിലേക്ക് ഫ്ലൈറ്റ് ഇല്ലായിരുന്നു. ഒരു ദിവസം ബാലിയിൽ ഹോട്ടലിൽ സ്റ്റേ ചെയ്ത്, അടുത്ത ദിവസം ഈസ്റ്റ്‌ തിമോർലിക്ക് പോകാറുള്ളത്.നല്ല മനുഷ്യർ, വളരെ വൃത്തിഉള്ള സ്ഥലങ്ങൾ.

  7. 2008 തൊട്ട് 2011 വരെ ഞാൻ ഈസ്റ്റ്‌ തിമോർ ഓഫ്‌ഷോർ ഓയിൽ ഫീൽഡിൽ ജോലിചെയ്തിരുന്നു. ബാലിയിൽ ഒരു ദിവസം താമസിച്ച്, അടുത്ത് ദിവസം ഈസ്റ്റ്‌ തിമോർ പോകും. ഇത് കാണുമ്പോൾ പണ്ട് പോയകാലം ഓർമവരുന്നു.

Leave A Reply