Sancharam | By Santhosh George Kulangara | Timor 09 | Safari TV
Santhosh George Kulangara | Sancharam | Malayalam | Timor | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#Sancharam #SafariTV #SanthoshGeorgeKulangara #timor #timorindonesia #bali #indonesia #asia
Stay Tuned: https://www.safaritvchannel.com
To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
42 Comments
Hi santhosh. Kulangara
എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ് വിദ്യാർത്ഥി മിത്രം ഗൈഡ് മുതൽ തുടങ്ങി ഏഷ്യാനെറ്റ് സഞ്ചാരിയും ഇപ്പോഴത്തെ സഫാരി ചാനലും എല്ലാ പരിപാടികളും കാണാറുണ്ട് കിഴക്കൻ ടൈമൂർ ഇൻഡോനേഷ്യയുടെ പ്രവിശ്യയായിരുന്നു അവിടെ ഭൂരിപക്ഷവും ക്രിസ്ത്യാനികൾ ആയിരുന്നു. ഇൻഡോനേഷനിൽ നിന്നും വിട്ടു പോകണം എന്ന് ആവിശ്യപെട്ടു കൊണ്ട് തീവ്രവാദവും ഭീകര പ്രവർത്തനവും തുടങ്ങി അത് ഇൻഡോനേഷ്യ അടിച്ചമർത്തി ഏതു പോലെ എന്നാൽ ശ്രീലങ്കയുടെ ഒരു ഭാഗം തമിഴ് ദേശം വേണമെന്ന് പറഞ്ഞുകൊണ്ട് പ്രഭാകരൻ നടത്തിയ ഭീകര പ്രവർത്തനം പഞ്ചാബിൽ ബിന്ദ്രൻ ബാല നടത്തിയ ഭീകര പ്രവർത്തനം അയർലാൻഡിൽ കത്തോലിക്കാ ക്രിസ്ത്യാനികൾ( ഐറിസ് റിപ്പബ്ലിക്കൻ ആർമി എന്തു നല്ല പേര്) നടത്തിയ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളായ ഗ്രേറ്റ് ബ്രിട്ടൻ എതിരെ നടത്തിയ ഭീകര പ്രവർത്തനം എന്തിനേറെ നമ്മുടെ കാശ്മീരിൽ പാക്കിസ്ഥാന്റെയും അമേരിക്കയുടെയും ചൈനയുടെയും സഹായത്താൽ ഇപ്പോഴും അവിടെ നടത്തികൊണ്ടിരിക്കുന്ന ഭീകര പ്രവർത്തനം ഇത് ചില രാഷ്ട്രങ്ങളുടെയൊക്കെ ആവശ്യമാണ് നമ്മൾ സഹായിച്ച പ്രഭാകരനും കൂട്ടരും വിജയിച്ചിരുന്നെങ്കിൽ അദ്ദേഹം ആ തമിഴ് രാഷ്ട്രപിതാവ് ആകുമായിരുന്നു അമേരിക്കയുടെയും ചൈനയുടെയും സഹായത്താൽ അവർ അത് അടിച്ചമർത്തി. സിക്കുകാരെ ഇന്ദിരാഗാന്ധി അടിച്ചമർത്തി( അതിനവർ ഇന്ദിരാഗാന്ധിയോട് പകരംവീട്ടി ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനു ശേഷം ഞാൻ സുവർണ ക്ഷേത്രത്തിൽ പോയതാണ് ഒരു സിക്കുകാരനുംഅത് സഹിക്കില്ല അതുപോലെയാണ് നമ്മുടെ പട്ടാളം അവിടെ ചെയ്തുകൂട്ടിയത് ) ഇന്ദിരാഗാന്ധി അത് ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് ഒരു പഞ്ചാബ് ഒരു രാജ്യമായിരുന്നു മാറിയേനെ, ബ്രിട്ടൻ അധികം പരിക്കേൽക്കാതെ അവർക്ക് സ്വാതന്ത്ര്യം അനുവദിച്ചു. ഞാൻ ചെറുപ്പത്തിൽ പഠിച്ച സ്കോട്ട്ലാൻഡ് അയർലൻഡ് ഇംഗ്ലണ്ട് എന്നത് സ്കോട്ട് ലാൻഡും ഇംഗ്ലണ്ടും മാത്രമായി ഗ്രേറ്റ് ബ്രിട്ടൻ മാറി. കിഴക്കൻ ടീമുകറിനും ഓസ്ട്രേലേക്കും ഇടയിലൂടെയുള്ള കപ്പൽ പാതയെ കുറിച്ച് താങ്കൾ വിവരിക്കുകയുണ്ടായി അവിടെ അമേരിക്കയിക്കുള്ള കണ്ണും ഇതൊക്കെയാണ് ലോകത്ത് നടക്കുന്നത്. സുഭാഷ് ചന്ദ്രബോസ് നടത്തിയത് പോലെയുള്ള സ്വാതന്ത്ര്യ സമരമാണ് അവിടെ നടന്നത് അമേരിക്കയും നാറ്റൊ രാജ്യങ്ങളും സഹായിച്ചത് കൊണ്ട് അത് വിജയിച്ചു. ബോസും ഗാന്ധിജിയും ഇപ്പോഴും ബ്രിട്ടീഷുകാരുടെ പക്കൽ ഭീകരന്മാരാണ്. ബീച്ചിങ്ങിൽ പണ്ട് നടന്ന വിദ്യാർത്ഥി സമരം വിദ്യാർത്ഥികളുടെ നേരെ ട്രെയിൻ ഓടിച്ചും പട്ടാള ഡാങ്ങുകൾ ഓടിച്ചുകയറ്റിയും ആ സമരത്തെ പൊളിച്ചു അല്ലെങ്കിൽ ഇന്ന് മറ്റൊരു ചൈന ആകുമായിരുന്നു
👍👌👏👏👏
It was my wishes list
நீங்கள் ஈரான் இராக் போரின் சூத்திர தாரிகளான கிறுஸ்துவ மத நாடுகளின் சதியை பேசவேண்டும்
தன்னிறைவு பெற்ற லீபியா நாட்டை கோரதாண்டவமாடிய அமெரிக்க கிறுஸ்துவ நாட்டை அம்பலப்படுத்தவேண்டும்
பாலஸ்தீனத்தில் யூத பயங்கரவாதிகளின் கோரதாண்டவத்தை அம்பலப்படுத்த வேண்டும்
ஈராக் சிரியா ஏமன் சோமாலியா முஸ்லீம் நாடுகளின் அரசியல் பொருளாதாரத்தை சிதைத்த கிறுஸ்துவ பயங்கர வாதிகளை அம்பலப்படுத்துவீர் என்று நம்புகிறேன்
❤❤❤❤❤❤
They looklike South indians
പള്ള യല്ല..
പുല്ല് വെട്ടി… കുട്ടികൾ
🙂👌👌👌
സഞ്ചാരം ❤
❤
From TIMOR ❤️🇹🇱❤️
നമ്മുടെ നാട്ടിലെ റോഡുകൾ പോലെ 👍👍
Mazha il ninn Vanna graminan kazhcha il malayali thanne❤❤
20:07 അയ്യോ ഇത് 😂 തിരുവല്ല – ചെങ്ങന്നൂർ road ആണ്
Evde text over aayi ittal mathi. Vayicholam
👍👍👍
Great but incomplete some times
വിനയാന്വിതരായ ആളുകൾ ആണല്ലോ തിമൂർ മുഴുവനും. എല്ലാവരും ചെറു പുഞ്ചിരിയോടെ അഭിമുഖീകരിക്കുന്നു. ചെറിയ സൗകര്യങ്ങളിൽ ഹാപ്പിയായി ജീവിക്കുന്ന മനുഷ്യർ.
Hi 🌹timor🌹 very good tv program. Krishnadasp. Kozhikode
❤❤❤❤🎉
തന്നെപ്പോലെയുള്ളവർഭൂമിക്ക്ഭാരമാണ്.
തിമോർ എന്നൊരു രാജ്യമുണ്ടെന്നല്ലാതെ ആരാജ്യത്തിനെ ക്കുറിച്ച് വേറൊന്നും അറിയില്ലായിരുന്നു. വിവരണത്തിന് നന്ദി.
09:45 നമ്മുടെ നാട്ടിൽ ഈയടുത്ത് വില്ലൻ പദവി കിട്ടിയ അരളി 😅
❤️
varios lugares bonito
😊😊
Comrade Nicolau dos Reis Lobato
ഗോത്ര സമൂഹമാണെങ്കിലും ആധുനികയോട് സമരസപ്പെട്ടവർ അത്യാവശ്യം വൃത്തിയൊക്കെയുണ്ട്
No UN then
🥰👍
❤❤❤❤❤❤
പക്ഷേ റോഡ് കേരളത്തേക്കാൾ 30 കൊല്ലം മുന്നിലാണ്
South indian look ഉള്ളതിന് കാരണം ഉണ്ട്, പഴയ ചോള സാമ്രാജ്യം ഇതാണ്ട് ഈ ഭൂപ്രേദേശങ്ങൾ ഒക്കെ ഉൾപ്പെടുന്നത് ആണ്
SGK 👏👏👏👏👍👍👍👍👌👌👌👌💞💞💞💞
❤❤
200 plus innocent Christians killed by invaders.
❤❤❤❤❤❤
❤❤❤
. തിമോർ എന്ന . രാജ്യത്തെ ഞാൻ ആദ്യമായി കടത്
ദരിദ്ര രാജ്യം എന്ന് ഇടക്കിടെ പറയുന്നുണ്ടല്ലോ പക്ഷെ റോടുകളും, വൃത്തി യും സൂപ്പർ
💙💙💙