Please Like & Subscribe Safari Channel: https://goo.gl/5oJajN
    —————————————————————————————————
    #safaritv #orusanchariyudediarykurippukal #EPI_507
    #santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife

    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ…

    ORU SANCHARIYUDE DIARY KURIPPUKAL EPI 507 | Safari TV

    Stay Tuned: https://www.safaritvchannel.com

    To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : https://goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : https://goo.gl/ueBesR
    To buy Sancharam Videos online please click the link below:
    https://www.safaritvchannel.com/buy-videos/episode-view/sancharam

    Share.

    46 Comments

    1. ഈ കാലഘട്ടത്തിൽ ഒരാളുടെ യാത്രയുടെയും ആവശ്യമില്ല എല്ലാം വെളുത്തു കിട്ടുന്നതാണ് ഓരോ രാജ്യത്തിൻറെ യും യൂട്യൂബിൽ അടിച്ചു നോക്കിയാൽ

    2. ആഴ്ചയിൽ രണ്ട് എപ്പിസോഡ് എങ്കിലും ഇറക്കിക്കൂടെ. It's a request

    3. ഇന്ത്യക്കാരായ നമ്മുടെ പണം ഉപയോഗിച്ച് നമ്മുടെ ഭരണാധികാരികൾ സുഖമായി ജീവിക്കും.
      നമ്മുടെ പണം ഉപയോഗിച്ച് റാഫേൽ വാങ്ങും , കോടികളുടെ പ്രതിമ ഉണ്ടാക്കും., കേടികളുടെ വിമാനം വാങ്ങും,
      ഇതിൻറെ എല്ലാം ഫോട്ടോയും വീഡിയോയും എടുത്ത് ചാനലുകാർ പണം സമ്പാദിക്കുകയും, ഇന്ത്യ വളരുന്നു എന്നും പറയും.
      ഇന്ത്യയിൽ നിർമ്മിക്കുന്നതിന്റെ നല്ല ഭാഗം സായിപ്പിനും . അറബിക്കും അയച്ച്കൊടുക്കും,അതിൽ നിന്ന് വെട്ടിയിട്ട വേസ്റ്റ് വാലും, തലയും തിന്ന് പൊട്ടക്കിണറ്റിലെ തവളകളെ പോലെ ജനം ജീവിച്ച് മരിക്കും😎

    4. Sir, പറയാൻ വാക്കുകൾ ഇല്ല അത്രക്ക് അൽഭുതമാണ് ഓരോ കാഴ്ച്ചയും. ഞാൻ മരിക്കുന്നതു വരെ ഈ കാഴ്ചയും കൂടെ വേണം, അതിനായി എന്റെ ആയുസ്സും കൂടെ അങ്ങേക്ക് കിട്ടട്ടെ❤

    5. ബുഫെ കൗണ്ടറിനെ ഒരു വേട്ട മൃഗത്തെ പോലെ നോക്കിക്കണ്ട അച്ചായൻ ആണെന്റെ ഹീറോ😂😂😂

    6. ഇത്രയേറെ രോമം നെഞ്ചത്തുണ്ടായിട്ട് ആ മത്സരത്തിൽ പങ്കെടുക്കാത്തതിന് ഞാൻ ആസ്വസ്തനാണ് 😂… ഒരു ഗപ്പല്ലേ ആശാനെ കളഞ്ഞേ 😬

    7. ❤❤❤
      ഇദ്ദേഹത്തിന്റെ ഡയറി കുറിപ്പുകൾ കാണുമ്പോൾ ഗൂഗിള് മാപ്പും കൂടി നോക്കി ആ ഭാഗം നോക്കുന്നത് ഒരു മനസുഖമാണ്

    8. എല്ലാ വർക്കും കഴിഞ്ഞ ഉറങ്ങാൻ കിടക്കാൻ നേരം കാണുമ്പോൾ ഉള്ള ഒരു സുഖം ❤

    9. ബാർബഡോസിലെ ഗതകാലത്തെ തീപാറുന്ന ക്രിക്കറ്റ് പിച്ചും സ്റ്റേഡിയവും… വിദൂര ദൃശ്യം എങ്കിലും കാണിക്കാമായിരുന്നു

    10. ഇംഗ്ലീഷ്‌സുകാർ ഭരിച്ചിട്ടും നന്നാവാത്തെ ഓരേ ഒരു രാജിമേയുള്ളു

    11. Sir താങ്കൾക്ക് ഈ അടിമകളുടെ ഒരു സിനിമ എടുത്തൂടെ… ആസ്വദിക്കാൻ അല്ല അങ്ങനെയും ഈ ലോകത്ത് മനുഷ്യർ ജീവിച്ചിരുന്നു എന്ന് ഭാവി തലമുറയ്ക്കറിയാൻ… ആ വേദനകളും അവരുടെ ആ സ്വപ്നങ്ങളും വെള്ളിത്തിരയിൽ കാണിക്കാൻ 😢

    Leave A Reply