Sancharam | Barcelona -03 | Santhosh George Kulangara | Safari TV

    Santhosh George Kulangara | Sancharam | Malayalam | Travel Vlog | Barcelona | SGK | Safari | Santhosh George Kulangara Sancharam | Spain |

    Please Like & Subscribe Safari Channel: https://goo.gl/5oJajN
    —————————————————————————————————
    #sancharam #safaritv #santhoshgeorgekulangara #asia #explore #exploretheworld #sancharamexplorations #barcelona #spain

    Stay Tuned: https://www.safaritvchannel.com

    To buy Sancharam Videos online, please click here: https://goo.gl/J7KCWD
    To watch previous episodes of Charithram Enniloode, click here: https://goo.gl/VD12Mz

    To Enjoy Older Episodes Of Sancharam, Please Click here: https://goo.gl/bH8yyncs

    Enjoy & Stay Connected With Us !!
    ——————————————————–
    ►Facebook : https://www.facebook.com/safaritelevision
    ►Twitter : https://twitter.com/safaritvchannel
    ►Instagram : https://www.instagram.com/safaritvchannel

    || ANTI-PIRACY WARNING ||

    This content is copyrighted by Safari TV. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright.

    Share.

    26 Comments

    1. Hello Mr Santosh.

      Ningal eppozum parayum nammade natil allengil India de any one city idupole oke akanam enu.
      Has anything ever changed even in one city after you have shown so much?
      If not, then why bother mentioning repeatedly that we need to emulate foreign cities?

      Thanks.

    2. പനിയായിട്ടും ഡബ്ബ് ചെയ്ത പുന്നന് 50000 രൂപ കൂട്ടികൊടുക്കാൻ തീരുമാനിച്ച സന്തോഷേട്ടൻ

    3. കസേരക്ക് അടി കഴിഞ്ഞില്ല പിന്നെ അണ്ടർ പാർക്കിംഗ്.😅😅😅😅

    4. ആദ്യം നമ്മുടെ നാട്ടിലെ ചിലരുടെ മനസ് നന്നാക്കണം എന്നലെ തെരുവുകൾ നന്നാവുകയുള്ളു

    5. സന്തോഷ് ജോർജ് കുളങ്ങര സാർ നമ്മുടെ മുഖ്യമന്ത്രി വിഡി സതീശൻ സാറുമായി ഒരു ഇൻറർവ്യൂ നടത്തണം. നമ്മുടെ സഫാരി ടിവി അത് പ്രക്ഷേപണം ചെയ്യണം. രണ്ടു പേരുടെ ആശയങ്ങൾ കേരളത്തിന് പുതിയ വികസനത്തിന് വഴിയൊരുക്കും.

    6. റോഡിൽ എന്തൊരു വൃത്തി ❤❤❤കേരളത്തിൽ ഇത് പോലെ ആകുമോ

    7. തൃശൂരിൽ ഒരു കടയിൽ ഭാര്യയെ ഇറക്കിവിട്ട് രണ്ട് തവണ കാർ പാർക്കിംഗ് ഇല്ലാത്ത കാരണം പ്രദക്ഷിണം വെച്ചത് ഓർത്തു പോയി …😂

    8. പ്രശസ്ത തടാകത്തിൽ നിന്നും ലഭിച്ച പേര് എന്നത് തെറ്റായ ഒരു ഇൻഫർമേഷൻ ആണോ..
      ….?/