Sancharam | Barcelona – 11 | Santhosh George Kulangara | Safari TV

    Santhosh George Kulangara | Sancharam | Malayalam | Travel Vlog | Barcelona | SGK | Safari | Santhosh George Kulangara Sancharam | Spain | Andorra |

    Please Like & Subscribe Safari Channel: https://goo.gl/5oJajN
    —————————————————————————————————
    #sancharam #safaritv #santhoshgeorgekulangara #asia #explore #exploretheworld #sancharamexplorations #barcelona #spain #fcbarcelona
    #football #andorra #europe

    Stay Tuned: https://www.safaritvchannel.com

    To buy Sancharam Videos online, please click here: https://goo.gl/J7KCWD
    To watch previous episodes of Charithram Enniloode, click here: https://goo.gl/VD12Mz

    To Enjoy Older Episodes Of Sancharam, Please Click here: https://goo.gl/bH8yyncs

    Enjoy & Stay Connected With Us !!
    ——————————————————–
    ►Facebook : https://www.facebook.com/safaritelevision
    ►Twitter : https://twitter.com/safaritvchannel
    ►Instagram : https://www.instagram.com/safaritvchannel

    || ANTI-PIRACY WARNING ||

    This content is copyrighted by Safari TV. Any unauthorised reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright.

    Share.

    41 Comments

    1. സഞ്ചാരത്തിലെ രണ്ട് താരങ്ങളായി അച്ഛനും ജീനും മഹാമേരു പർവതം പോലെ അത്യുഗ്രമായ ഒരു പള്ളിയും കണ്ടു കണ്ടു കൊണ്ട് അങ്ങനെ മനസ്സുനിറഞ്ഞു കണ്ണുകളും നിറഞ്ഞു . അത്യാനന്ദത്തോടെ ആ നാട്ടിലെ മനുഷ്യരുടെ ജീവിതവും വളരെ സമാധാനപരമായി തന്നെ ഇവിടുത്തെ പോലെ പാമ്പ് കടിച്ചിട്ടും നാൽക്കാലികൾ ഇരുകാലികളെ ഓടിച്ചിട്ട് കടിച്ചു കൊന്നും കുട്ടികളെ ക്രൂരമായിക്കൊന്നും ഒന്നും ആ നാട്ടിൽ ഇല്ലല്ലോ മനോവിഷമം എല്ലാവർക്കും ഉണ്ടാവും അത് കുചേതൻ ആയാലും കുബേരൻ ആയാലും കുമ്പിളിൽ കുബേരന് കൂട്ടായിലും മാത്രം ഇങ്ങനെയൊക്കെ ഓർത്തുകൊണ്ട് ഞാൻ പിണങ്ങിപ്പോയ ഉറക്കത്തിന്റെ വരവും പ്രതീക്ഷിച്ചു ഓർത്തുകൊണ്ട് അങ്ങനെ കിടന്നു

    2. അപൂർവ്വങ്ങളിൽ അപൂർവ്വമായ പള്ളിയുടെ കാഴ്ചകൾ അണ്ടുതപ്പെടുത്തുന്നത് തന്നെ അങ്ങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല❤

    3. Om Sairam. "Kalam" time will take away all this. One Aurangazebe or Hitlar or Trump or Netanyahu can not get happiness in all this beauties. They want destruction. What to do. Heaven will not allow earth to become heaven. They will send such leaders in between to destroy all this. UAE for example is like heaven.Only God knows how long it will be like this till some one decide in Iran to destroy this .

    4. ഈ വർഷം 2026 ഇൽ ഈ പള്ളി പണി പൂർത്തിയായി. ഞാൻ 2022 ഇൽ അവിടെ പോയി കാണാൻ ഉള്ള ഭാഗ്യം ലഭിച്ചു. വളരെ മനോഹരം 💅💅💅

    5. In America, UK no priests are available so mostly priests are selected from India and send . Only Far eastern countries you can see people coming to church for masses but in America, UK, France mostly there will be not more than 20 people to attend the mass. Also there is no strictness from priests on any matters. For Example, for marriage both the couple must attend a week course, confessions, and many more. These kind of strictness are followed in India and other eastern countries

    6. ഒരു മലയാളി അച്ഛൻ ആ മഹാ പള്ളിയുടെ കുർബാന വായിക്കുന്നതിൽ മലയാളികളായ നമുക്കും അതിയായി സന്തോഷിക്കാം ആ പള്ളി കാണാൻ എനിക്കും അതിയായ ആഗ്രഹമുണ്ട്

    7. ഇതെന്തൊരു പള്ളി നിർമാണം. 🤔🤔🤔 എന്തെങ്കിലും ആകട്ടെ സന്തോഷ് സാർ ഉദാരമായി എന്തെങ്കിലും പള്ളി നിർമ്മാണത്തിന് സംഭാവന ചെയ്തോ 😝😝😂😂😂😂☺️☺️

    8. എന്റെ പൊന്നുതമ്പുരാൻ കർത്താവെ,
      ലോകാത്ഭുത നിർമ്മിതിയുടെ
      ഇനിയും പൂർത്തിയാകാത്ത
      നിന്റെ (?) ഈ ആലയത്തിൽ മരക്കുരിശിൽ മുറി മുണ്ടുടുത്ത് മൂന്നാ ണിയിലാണല്ലൊ. നിന്റെ ശരീരം എന്നത് എന്നെ പല വിധ ചിന്തകളില്ക്കും നയിക്കുന്നു…..

      അപരാധമെങ്കിൽ പൊറുക്കേണം…🙏🏻🙏🏻😭

    9. വാസ്തവത്തിൽ യേശു വരെ ഇങ്ങനെ ഒരു അവസ്ഥ സ്വപത്തിൽ വിചാരിച്ചിട്ടുണ്ടാകില്ല.
      എന്തു സാമ്പത്തിക പ്രതിസന്ധി നാട് നേരിട്ടാലും
      ഇത്തരം നിർമിതിക്കും
      ഇതിൻ്റെ വളർച്ചയ്ക്കും
      ഒന്ന് തടസമില്ല.

    10. ഞാൻ അവിടെ എത്തിയത് 2024 സെപ്റ്റംബറിലായിരുന്നു. Camino de Santiago നടക്കാൻ ആണ് സ്പെയിനിൽ എത്തിയത്. ബാഴ്‌സലോണയിൽ എത്തിയ ആദ്യ ദിവസം തന്നെ രാവിലെ Sagrada Família കാണാൻ പോയി. ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്തിരുന്നു. പിന്നീട് പോർച്ചുഗലിലേക്ക് പോയി, അവിടെ നിന്ന് ഏകദേശം 200 കിലോമീറ്റർ നടന്ന് Santiago de Compostelaയിൽ എത്തി. യാത്രയിൽ ഒരുപാട് പള്ളികൾ കണ്ടെങ്കിലും, പുതിയതായി പണിനടന്നുകൊണ്ടിരിക്കുന്ന ഒരു പള്ളി എവിടെയും കണ്ടില്ല.

    11. ഈ പള്ളി കൊണ്ട് ആർക്കു എന്തു ഗുണംകിട്ടി ? എത്ര ആത്മാക്കൾ സ്വർഗത്തിൽ പോയി? ദൈവം തമ്പുരാൻ പ്രസാധിച്ചോ? ഉടായിപ്പ്?

    12. ഈ പള്ളിയുടെ പണി പൂർത്തിയാക്കാൻ ആധുനിക എഞ്ചിനീറിങ് ശാസ്ത്രം ഉപയോഗിക്കേണ്ടി വന്നു എന്നതും, ആ എഞ്ചിനീറിംഗ് ഡിസൈൻ സപ്പോർട്ട് നൽകുന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എന്നതും അഭിമാനമുള്ള കാര്യമാണ്..